Sun. Jan 19th, 2025

Day: September 13, 2020

വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം; പെൺകുട്ടികളുടെ മാതാപിതാക്കൾ ഉപവാസ സമരത്തിൽ 

കൊച്ചി: വാളയാർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സമരത്തിൽ. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ പത്ത് മണിക്ക്…

ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങൾ എന്നിവ സ്വീകരിച്ചതിൽ തെറ്റില്ല; ജലീലിന് പിന്തുണയുമായി എകെ ബാലൻ

പാലക്കാട്: മന്ത്രി കെടി ജലീലിന് പൂർണമായ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. സ്വാഭാവികമായ ചോദ്യങ്ങളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ്…

സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിന്റെ മൊഴി ഇഡി വിശദമായി പരിശോധിക്കുന്നു

കൊച്ചി: തിരുവനന്തപുരം  വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിൽ നിന്ന് ശേഖരിച്ച മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും…

47 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കേസുകൾ 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ അകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 1,114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍…

കൊവിഡ് ഭേദമായവർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

ഡൽഹി: കൊവിഡ് ഭേദമായവർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ്‌ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത – സായാഹ്ന നടത്തം ശീലമാക്കണം,…

ഡൽഹി കലാപത്തിൽ സീതാറാം യെച്ചൂരിയ്ക്കെതിരെ കുറ്റപത്രം; പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡൽഹി: ഡൽഹി കലാപക്കേസിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ…