Fri. Dec 27th, 2024

Day: September 8, 2020

മയക്ക് മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ബെംഗളൂരു: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ…

ജോസ് കെ മാണി വിശ്വാസവഞ്ചന കാട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും,കെഎം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ലെന്നും ചെന്നിത്തല…

ഉപ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കണമെന്ന്‌ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന്‌ പ്രതിപക്ഷം

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. കോവിഡ്‌ വ്യാപനം…

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം…

എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്; വിശദീകരണം നല്‍കണമെന്ന് മുസ്ലിം ലീഗ്

കാസര്‍ഗോഡ്: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എഎല്‍എയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച്…

കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥി

കുട്ടനാട്: കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പിജെ ജോസഫ്. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം…

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എറണാകുളം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ…

നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ഡൽഹി: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ്…

പിടിവിടാതെ കൊവിഡ്: ഇന്ത്യയില്‍ ഒറ്റദിവസം രോഗം ബാധിച്ച് മരിച്ചത് 1133 പേര്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 42,80,423…

ഉത്തര്‍ പ്രദേശില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു, ‘ജയ്‌ ശ്രീറാം’ വിളിക്കാന്‍ കൊലയാളികള്‍ നിര്‍ബന്ധിച്ചുവെന്ന്‌ മകന്‍

ലക്‌നൗ: ‘ജയ്ശ്രീറാം’ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന്‌ ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നതായി ആരോപണം. നോയിഡ തൃലോക്‌പുരി സ്വദേശി അഫ്‌താബ്‌ ആലം ആണ്‌ യാത്രക്കിടയില്‍ കൊല്ലപ്പെട്ടത്‌. കാറില്‍…