Tue. Nov 26th, 2024

Month: August 2020

സുശാന്ത് സിങിന്റെ മരണം; റിയ ചക്രബർത്തിയ്ക്ക് എതിരെ സിബിഐ എഫ്ഐആർ 

മുംബെെ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും…

‘ഇന്ത്യൻ 2’ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി കമൽഹാസൻ

മുംബെെ: ഇന്ത്യൻ 2 സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവർത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നൽകി കമൽഹാസൻ. അപകടം നടന്ന സമയത്ത് ധനസഹായം…

പോലീസിന്റെ ഹെലികോപ്റ്റർ വിവരാവകാശ നിയമ പരിധിയ്ക്ക് പുറത്ത് 

തിരുവനന്തപുരം: കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.  കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ആദ്യം തുറക്കാൻ കേന്ദ്രം അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും…

അതിതീവ്ര മഴ: ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍. ഇരുട്ടുകുത്തിയില്‍ നാല് കോളനികളിലായി അഞ്ഞൂറോളം ആദിവാസികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡെപ്യൂട്ടി…

കോണ്‍ഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധഃപതിച്ചുവെന്ന് കോടിയേരി 

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധഃപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി…

പുതിയ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം: പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: 34 വര്‍ഷത്തിന് ശേഷം വരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം…

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള…

രാജ്യത്ത് സ്വർണ്ണ ഇറക്കുമതി വർധിക്കുന്നു; വിലയും കുത്തനെ ഉയരുന്നു

ഡൽഹി: രാജ്യത്ത് സ്വർണ്ണ ഇറക്കുമതിയിൽ വൻ വർധന. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍  സ്വർണ്ണമാണ് വാങ്ങിയത്.  കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴുള്ള…

എറണാകുളത്ത് പ്രളയ മുൻകരുതൽ; 250 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ…