Mon. Jan 13th, 2025

Month: August 2020

സ്കൂളുകൾ ഉടൻ തുറക്കില്ല; ഇന്നത്തെ പത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ ഇവയാണ്

  പ്രാദേശിക,ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കിയതും, ഹിന്ദു പിന്തുടർച്ച അവകാശ നിയമ ഭേദഗതിയിൽ കൂടുതൽ…

രാജ്യത്തെ കൊവിഡ് ബാധിതര്‍ 23 ലക്ഷം കടന്നു 

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ…

സുശാന്ത് സിംഗിന്റെ മരണം; മുംബൈ പൊലീസിനെതിരെ സിബിഐ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംങ്ങിന്റെ മരണത്തിൽ മുംബൈ പൊലീസിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. കേസിൽ ഇതുവരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ…

2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ ആലോചന 

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന…

പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി കെ മേനോന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏകദേശം 20 വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച…

ചിങ്ങം ഒന്നുമുതല്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തർക്ക് പ്രവേശിക്കാം 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശിക്കാൻ അനുമതി. ഒരു സമയം അഞ്ചു പേർക്ക് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കും. 10 വയസ്സിന്…

വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി 

തൃശൂർ: തൃശ്ശൂരിൽ പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷൻ അംഗം…

സ്വർണ്ണക്കടത്ത് കേസ്; വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വ്യക്തമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും എംപിമാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ ഉദ്യോഗസ്ഥർ. കേസിൽ അന്വേഷണം തുടരുന്നു എന്ന് മാത്രമായിരുന്നു ഉദ്യോ​ഗസ്ഥരുടെ പ്രതികരണം.…

രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല: സച്ചിന്‍ പൈലറ്റ്

ജയ്‌പുർ: തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം…

സംസ്ഥാനത്ത് മഴ ശമിക്കുന്നു; അലർട്ടുകൾ പിൻവലിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ തീരമേഖലയിൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ…