Wed. Nov 27th, 2024

Month: August 2020

മധ്യപ്രദേശുകാര്‍ക്ക് മാത്രം ഇനി സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലിയെന്ന് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗവണ്‍മെന്‍റ് ജോലികള്‍ ഇനി സംസ്ഥാനത്തുള്ള പൗരന്മാര്‍ക്കായി നീക്കിവെയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. മധ്യപ്രദേശുകാര്‍ക്ക് മാത്രം ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട  സര്‍ക്കാര്‍ ഉത്തരവും…

ഫോര്‍ട്ട്സ്റ്റേഷനിലെ തൂങ്ങിമരണം; അന്‍സാരിയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സാക്ഷി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു. മൊബെെല്‍ മോഷണത്തിന് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അന്‍സാരിയാണ് മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ…

ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57, 982 പുതിയ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍…

മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു

എറണാകുളം: വര്‍ഷങ്ങളായി ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി സർക്കാർ ഏറ്റെടുത്തു. ഹെെക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. പള്ളിക്കുള്ളില്‍ പ്രതിഷേധവുമായി തമ്പടിച്ച വിശ്വാസികളെയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം…

കാസര്‍കോട്ട് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്. പരിയാരം…

ഷംജു വഴി കോഴിക്കോട് എത്തിയത് 75 കിലോ സ്വർണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണംക്കടത്തിയ കേസിലെ  പ്രതികൾ ഉൾപ്പെട്ട മുൻ കള്ളക്കടത്തിന്‍റെ വിവരങ്ങൾ കൂടി കസ്റ്റംസിന് ലഭിച്ചു. അറസ്റ്റിലായ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം…

‘സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയ്ക്കാണ് കൂടുതല്‍ ശക്തി’; വാജ്പേയിയുടെ സ്മരണയില്‍ മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എ ബി വാജ്‌പേയി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ‘ഈ പുണ്യദിനത്തില്‍ അടല്‍ ജി ക്ക് പ്രണാമം.…

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി 

ചെന്നെെ: കൊവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലസുബ്രഹ്മണ്യത്തിന്‍റെ  ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാൾ ആരോഗ്യനില കാര്യമായി…

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ്‌ ബാധിച്ച് മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍  ആണ് മരിച്ചത്. 72 വയസ്സായിരുന്നു. നാലു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ…

സംസ്ഥാനത്ത് ആറ് കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73),…