Thu. Dec 19th, 2024

Day: August 24, 2020

നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കില്ല

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ്…

സിനിമ തീയറ്ററുകൾ ഈ മാസം അവസാനം തുറന്നേക്കും; ടിക്കറ്റ് വിലയിൽ വൻ ഇളവിന് സാധ്യത

ഡൽഹി: അണ്‍ലോക്കിങ് പ്രക്രിയയുടെ  അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും.  ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിന് ശേഷമേ തീരുമാനമുണ്ടാകൂ. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും…

വഴിയോര വിശ്രമകേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ അഴിമതി; പുതിയ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടയിലാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാണ്…

വിമാനത്താവള പ്രമേയം പാസ്സാക്കിയതിലൂടെ പിണറായി വിജയനും കോൺ​ഗ്രസിനും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു: വി മുരളീധരൻ

ഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി​ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ…

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെയ്ക്കണം: കേന്ദ്രത്തോട് ആവശ്യപ്പെട്ട് മമത

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിലെ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ…

കോതമംഗലം പള്ളി ഏറ്റെടുക്കാൻ സാവകാശം ആവശ്യപ്പെട്ട് എറണാകുളം കളക്ടർ ഹൈക്കോടതിയിൽ

എറണാകുളം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ  കോതമംഗലം പള്ളി ഏറ്റെടുക്കാൻ സാവകാശം വേണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പറഞ്ഞു.  കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി…

രാഹുല്‍ വിളിച്ചു; ട്വീറ്റ് പിന്‍വലിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹം…

അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡ്; ചൈനയെ പിന്തള്ളി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ

ഡൽഹി: എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ്…

എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായില്ല; പ്രസ്താവന പിൻവലിച്ച് മകൻ

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന പ്രസ്താവന പിൻവലിച്ച് മകൻ എസ്പി ചരൺ. എസ്പിബി കൊവിഡ് മുക്തനായെന്ന മകന്‍റെ പ്രസ്താവന എംജിഎംആശുപത്രി നിഷേധിച്ചതിന് പിന്നാലെയാണ് തന്റെ പ്രസ്താവന…

ഗുജറാത്തിലും രാജസ്ഥാനിലും അതിതീവ്ര മഴ; 9 മരണം; വെള്ളക്കെട്ട് രൂക്ഷം

അഹമ്മദാബാദ്: ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അതിതീവ്രമഴ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. ഈ രണ്ട് സംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഗുജറാത്തിലെ ആനന്ദ്, ജുനഗഡ്, സൂറത്ത്…