Sat. Jan 18th, 2025

Day: August 15, 2020

ഡൽഹിയിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: ഡൽഹിയിൽ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സർക്കാരിന്…

ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

ഡൽഹി: ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ. കഴിഞ്ഞവർഷം, എയർ  ഇന്ത്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ച ശേഷം പിന്നീട് നിയമപരമായി അത് പിൻവലിച്ച 40 പൈലറ്റുമാരെയാണ് മുന്നറിയിപ്പ് ഒന്നും…

പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ…

രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു

ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന…

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന സുദിനത്തിലേക്ക് മുന്നേറാം: മുഖ്യമന്ത്രി 

തിരുവനന്തപുരം:   സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ…

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സാംസ്‌കാരിക…

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ഡൽഹി:   സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മെയ്ക്ക് ഫോർ വേൾഡിനാണ് ലക്ഷ്യമിടുന്നതെന്നും ലോകം…