Thu. Dec 19th, 2024

Day: August 14, 2020

എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും കെആർ മീര രാജിവെച്ചു 

തിരുവനന്തപുരം: എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി എഴുത്തുകാരി കെആർ മീര. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ…

റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രം: കോടിയേരി 

തിരുവനന്തപുരം: റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന…

ശബ്ദമലിനീകരണത്തിന് പിഴ ഒരുലക്ഷം രൂപവരെ ഈടാക്കാം 

ഡല്‍ഹി: ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരുലക്ഷം രൂപ…

കരിപ്പൂര്‍ വിമാന ദുരന്തം: ‘അപകട സൂചന നല്‍കിയില്ല’

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പ്രതികൂലാവസ്ഥയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നതിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. വിമാനത്തിന്‍റെ ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്…

രാജ്യത്ത് കൊവിഡ് ബാധിതർ ഇരുപത്തി നാലര ലക്ഷം കടന്നു 

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞദിവസം 64,553 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 24,61,196 ആയി ഇന്ത്യയിലെ ആകെ കൊവിഡ്…

ഇനി കണ്ടെത്താനുള്ളത് 15 പേരെ; പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു 

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ…

ആനി ബെന്നി കൊലക്കേസ്; സഹോദരന്‍ ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസർഗോട്: കാസർഗോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിന്‍ ബെന്നിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ്…

സ്വര്‍ണ്ണക്കടത്ത് കേസ്: ഷംജുവിന്‍റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഷംജുവിന്‍റെ കോഴിക്കോട്ടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ചില രേഖകള്‍ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇയാളുടെ വീട്ടില്‍ പരിശോധന…

സെപ്റ്റംബറിൽ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരം കടക്കും; ഇന്നത്തെ പത്രങ്ങളിലൂടെ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. യുഎസ് മധ്യസ്ഥതയിൽ യുഎഇ – ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. കേരളത്തിൽ സെപ്റ്റംബർ ആകുമ്പോഴേക്കും പ്രതിദിന കൊവിഡ് കേസുകൾ…