Thu. Apr 25th, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞദിവസം 64,553 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 24,61,196 ആയി ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. ഇന്നലെ 1007 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 48,040 ആയി. 17,51,555 പേർ  ഇതുവരെ രോഗമുക്തരായതായി കേന്ദ്രം ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam