Thu. May 2nd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഷംജുവിന്‍റെ കോഴിക്കോട്ടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ചില രേഖകള്‍ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണത്തിനായി പണം മുടക്കിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന 30 കിലോ സ്വര്‍ണ്ണത്തിലെ ഒരു ഓഹരി ഷംജുവിന്‍റെതായിരുന്നുവെന്നും അതിന് വേണ്ടി പണം മുടക്കിയത് ഇയാളാണെന്നും നേരത്തെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam