Sun. Jan 5th, 2025

Day: August 12, 2020

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ‘പ്രകൃതിയുടെ കണ്ണീർ’

മഹാപ്രളയത്തിൽ എല്ലാം നഷ്‌ടമായ ജീവിതങ്ങളുടെ കഥ പറയുന്ന ‘പ്രകൃതിയുടെ കണ്ണീർ’ എന്ന ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് ആണ് ഡോക്യുമെന്ററിയുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.…

കൊവിഡ് വാക്സിൻ പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി അമേരിക്ക; 1500 കോടിയുടെ കരാർ ഒപ്പിട്ടു

വാഷിങ്ടൺ: റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി…

യൂറോപ്പ് ലീഗ്; ആദ്യ സെമിയിൽ  സെവിയ്യ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും 

മ്യൂനിച്ച്: യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി.  17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ…

സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ഉടന്‍ അമേരിക്കയിലേക്ക് പോകും. സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുകയാണെന്ന്…

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. നിലവിൽ ഓൺലൈൻ ക്ലാസുകൾക്ക് അടക്കം നിരവധി അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് സർക്കാർ ഉത്തരവ്.…

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്…

കൊവിഡ് രോഗികളുടെ ഫോൺ കോളുകൾ ശേഖരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍…

ഇരുന്നൂറിൽ നിന്ന് ഒരു രൂപയിലേക്ക്; ഉള്ളി വില കുത്തനെ ഇടിഞ്ഞു

മുംബൈ: മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 200 വരെ എത്തിയ ഉള്ളി വില കുത്തനെ താഴ്ന്നു.  മുംബൈയിലെ മൊത്ത വിപണിയില്‍ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് ഒരു രൂപയായി.…

വാക്സിൻ കണ്ടുപിടിച്ച പുട്ടേട്ടന് ആദരസൂചകമായി ഇന്ന് എല്ലാ വീട്ടിലും പുട്ട് ; പുടിന്റെ പേജിൽ മലയാളികളുടെ നന്ദി പ്രകടനം

മോസ്കോ: കൊവിഡിന് വാക്സിൻ ആദ്യം കണ്ടുപിടിച്ച് ലോകം കീഴടക്കാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ രാജ്യങ്ങൾ എല്ലാം തന്നെ. ഇംഗ്ലണ്ട് വിജയകരമായി രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി…

ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍…