Sat. Jan 18th, 2025

Day: August 10, 2020

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്

ഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച മഴയുടെ ശക്തി കുറയുന്നു. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്‍റെ വേഗതയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിലാണ് നാളെ…

പമ്പ ഡാമിന്‍റെ 6 ഷട്ടറുകളും അടച്ചു; ജലനിരപ്പ് കുറഞ്ഞു 

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് മഴ ശക്തമായതിനെ തുടര്‍ന്ന് തുറന്ന് അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിപാർപ്പിക്കും 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.35 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. 142 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്…

രാജ്യത്ത് തുടർച്ചായായി നാലാം ദിവസവും അറുപതിനായിരം കടന്ന് കൊവിഡ് കേസുകൾ 

ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…

ഇഐഎ: കേന്ദ്രത്തെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി 

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ  കരട് പരിസ്ഥിതി നശീകരണത്തിലേയ്ക്കും കൊള്ളയിലേക്കും നയിക്കുമെന്ന് രാഹുല്‍…

പെട്ടിമുടി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 27 പേരെ

ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43…

കരട് ഇ.ഐ.എ. വിജ്ഞാപനം; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐ.ഡി: eia2020-moefcc@gov.in

ഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസാന തീയ്യതി നാളെയാണ്.…