Thu. Dec 19th, 2024

Day: August 5, 2020

കൊവിഡ് പ്രതിരോധ ചുമതലയിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ പോലീസ്  സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ആരോഗ്യവകുപ്പിനെ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സർവെയ്‌ലൻസ്…

രാമക്ഷേത്രം ത്യാഗത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം: മോദി 

ന്യൂഡല്‍ഹി: ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേത്രത്തിനായി നടത്തിയ…

അയോധ്യ രാമക്ഷേത്രം; പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു

അയോധ്യ: ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില സ്ഥാപിച്ചു. പ്രധാന വി​ഗ്രഹത്തിൻ്റേയും എട്ട് ഉപവി​ഗ്രഹങ്ങളുടേയും പൂജയാണ് ആദ്യം നടന്നത്.  ശിലാ പൂജയും ഭൂമി പൂജയും…

അയോധ്യ സന്ദർശനം; പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത് 150 കൊവിഡ് മുക്തരായ പോലീസുകാർ

ലക്‌നൗ: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവലയം ഒരുക്കുന്നത് കോവിഡ് മുക്തരായ 150 പോലീസുകാർ. കൊവിഡ് മുക്തരായവരുടെ ശരീരത്തിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ ഇവരില്‍…

ശ്രീരാമന്‍ നീതിയുടെ പ്രതീകം: ശശി തരൂര്‍

തിരുവനന്തുപുരം: ശ്രീരാമന്‍ നീതിയുടെയും, ന്യായത്തിന്‍റെയും ധാര്‍മികതയുടെയും, ധെെര്യത്തിന്‍റെയും പ്രതീകമെന്ന്  ശശി തരൂര്‍ എംപി. ഈ കെട്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍…

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 19 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും 24 മണിക്കൂറിനിടെ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍.  52,509 പുതിയ കേസുകളും  857 മരണങ്ങളുമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട്…

ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ശനിയാഴ്ച അതിതീവ്ര മഴയ്ക്ക്…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.അതേസമയം സംസ്ഥാനത്തെ കൊവിഡ്…

സബ് ട്രഷറി തട്ടിപ്പ്; മുഖ്യപ്രതി ബിജുലാൽ അറസ്റ്റിൽ

തിരുവനന്തുപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്.…

നടുക്കം മാറാതെ ബെയ്റൂട്ട്; സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ്…