Sat. Jan 18th, 2025

Day: August 3, 2020

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 962 പേർക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആയിരത്തിനടുത്ത് കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂര്‍ 85, മലപ്പുറം…

പെരുമ്പാവൂർ ഗ്രേഡ് എസ്ഐയ്ക്കും പവൻഹാൻസ് ഹെലികോപ്റ്റർ പൈലറ്റിനും കൊവിഡ് 

എറണാകുളം: പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം കഴിഞ്ഞ ദിവസം നടന്ന  ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം…

ആലുവയിൽ മരിച്ച മൂന്ന് വയസ്സുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലുവ: ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് വൻ കുടലിന്‍റെ ഭാഗത്തായി രണ്ട് നാണയങ്ങൾ കണ്ടെത്തിയത്.…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്‍നയുടെ മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ സമർപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ്  കോടതിക്ക് നൽകി. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാവിയിൽ…

കൊവിഡ് മരണങ്ങൾ ഉയരുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രത 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59…

മത്തായിയുടെ ദുരൂഹമരണം;  രണ്ട്  വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇടുക്കി: പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട്  ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ,…

ബാലഭാസ്‌കറിന്റെ മരണം: സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം:   വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തയ്യാറാക്കിയ എഫ്‌ഐആര്‍ സിബിഐ കോടതിയില്‍ സമർപ്പിച്ചു. നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനാണ് പ്രധാന പ്രതി. നേരത്തെ കേസ്…

ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന് ജയം 

സില്‍വര്‍സ്റ്റോണ്‍: ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ് ജയം. അവസാന ലാപ്പില്‍ ടയര്‍ പഞ്ചറായിട്ടും ഹാമില്‍റ്റണ്‍ റേസില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. പഞ്ചറായ…

വിലക്കില്ലാത്ത രാജ്യത്ത് രണ്ട് ആഴ്ച താമസിച്ച പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശനം 

മസ്കറ്റ്:   കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍…

സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പിയെ ബലം പ്രയോഗിച്ച് ക്വാറന്റൈൻ ചെയ്തു

പാറ്റ്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ  മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ ബലം പ്രയോഗിച്ച് ക്വാറന്‍റീന്‍ ചെയ്തതായി റിപ്പോർട്ട്. ബിനയ് തിവാരിയെ മുംബൈ…