Sat. Apr 20th, 2024
മസ്കറ്റ്:

 
കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾക്കാണ് കുവൈത്ത് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam