Thu. Dec 19th, 2024

Day: August 2, 2020

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി

എറണാകുളം: സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി.  എറണാകുളം, മലപ്പുറം, കാസർഗോഡ്, ഇടുക്കി  ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട്…

യുപി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു.  ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ്…

ബാലഭാസ്‌കറിന്റെ മരണം; കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. നിലവിൽ ആറ്റിങ്ങൽ കോടതിയുടെ പരിഗണനയിലുള്ള കേസ് ഉടൻ തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് മാറ്റും. കേസ് ആദ്യമന്വേഷിച്ച…

വിജിലൻസ് വിഭാഗത്തെ സര്‍ക്കാര്‍ വന്ധ്യംകരിച്ചെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ക്രമക്കേടുകൾക്കെതിരെ തുടർച്ചയായി പരാതി നൽകിയിട്ടും വിജിലൻസ് ഡയറക്ടർ യാതൊരു അന്വേഷണത്തിനും തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തെ സര്‍ക്കാര്‍…

പഞ്ചാബ് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി

ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയതായി റിപ്പോർട്ട്. തന്‍ താരന്‍ ജില്ലയിൽ 63 പേർ, അമൃത്സറിൽ 12 പേര്‍, ബറ്റാലയിലെ…

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വീണ്ടും അരലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 853 പേരാണ് ഇന്നലെ മാത്രം…

പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍,…

ആലുവയിൽ ചികിത്സ കിട്ടാതെ മൂന്ന് വയസ്സുകാരൻ മരിച്ചുവെന്ന് പരാതി

ആലുവ: ആലുവയിൽ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചതായി പരാതി.  ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.…