Sat. Jan 18th, 2025

Day: August 1, 2020

ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് അന്വേഷിക്കും 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍  സെക്രട്ടറി എം. ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കും. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന…

വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 മരണം 

വിശാഖപട്ടണം: വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു. സുരക്ഷാപരിശോധനയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ നാല് പേര്‍ ഷിപ്പയാര്‍ഡിലെ ജീവനക്കാരും മറ്റുള്ളവര്‍ കോണ്‍ട്രാക്ട് ജീവനക്കാരുമാണെന്ന് പൊലീസ് വ്യക്തമാക്കി.…

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും റിമാന്‍ഡില്‍. ഈ മാസം 21 വരെയാണ് റിമാന്‍ഡില്‍ കഴിയുക. അതേസമയം, സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ്…

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎം: സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസ്…

പാംഗോങ്ങില്‍ കൂടുതല്‍ സെെന്യത്തെ വിന്യസിച്ച് ചെെന

ലഡാക്ക്:   ഇന്ത്യ-ചെെന തര്‍ക്കം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന് സമീപം ചെെന കൂടുതല്‍ സെെനികരെയും ബോട്ടുകളും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍.  കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ…

തെളിവെടുപ്പിനിടെ കിണറ്റില്‍ചാടി; മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയെന്നാണ് മഹസര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍…

അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

യുഎസ്: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയില്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായും…

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി

മുംബെെ: ഓണ്‍ലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന…

റിയ ചക്രവര്‍ത്തി 15 കോടി രൂപ അക്കൗണ്ടിലേക്കു മാറ്റിയതിനു തെളിവില്ല

മുംബെെ: നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, 15 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മറ്റിയതിന് തെളിവില്ലെന്നു മുംബൈ…