Tue. Nov 26th, 2024

Month: July 2020

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി: ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തി 

ന്യൂഡല്‍ഹി: സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ…

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനായി  വലവിരിച്ച് കസ്റ്റംസ് 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ…

അംബേദ്‌കർ സ്മാരക വസതിയ്ക്ക് നേരെ ആക്രമണം

മുംബൈ: മുംബൈ  ദാദറിലെ രാജ്ഗൃഹം എന്ന  ഡോ. ബി ആര്‍ അംബേദ്കറുടെ സ്മാരക വസതിക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു. സംഭവത്തെ അപലപിച്ച് ട്വീറ്റ്…

വനാതിർത്തികളിലെ കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ

തിരുവനന്തപുരം: വനാതിർത്തികളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം നാശനഷ്ടങ്ങൾ നേരിടുന്ന കർഷകരുടെ  നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനം മന്ത്രി കെ രാജു.  പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും നിലവിലെ സർക്കാർ വന്ന…

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്…

അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്തംബറിൽ നടത്താൻ ശുപാർശ

ഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ…

എറണാകുളത്തെ ചികിത്സാകേന്ദ്രങ്ങളെ പ്രശംസിച്ച് കൊവിഡ് രോഗമുക്തർ

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വേണ്ടി ഭക്ഷണം പോലും വേണ്ടന്നു വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രോഗം ഭേദമായി മടങ്ങിയ സലീല്‍…

അമേരിക്കയും ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു

വാഷിങ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ്…

ജാഗ്രത; ചൈനയില്‍ ബ്യുബോണിക് പ്ലേഗും

ബെയ്ജിങ്: കൊറോണ വൈറസിനും പന്നികളിലെ അപകടകാരിയായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ശനിയാഴ്ച ഒരാള്‍ക്കു…