Fri. Mar 29th, 2024

ന്യൂഡല്‍ഹി:

സ്വര്‍ക്കടത്ത് കേസിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും, വിദേശ സഹമന്ത്രി വി മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം വിലയിരുത്തിയ ശേഷം കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തും. കേസിന്‍റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

 

 

By Binsha Das

Digital Journalist at Woke Malayalam