Thu. May 9th, 2024

ഡൽഹി:

അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിനും ശുപാർശ നൽകിയിട്ടുണ്ട്. സെപ്തംബറിൽ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും എഴുതാനുള്ള അവസരവും ഒരുക്കും.

 

By Arya MR