Wed. Jul 2nd, 2025
ഡൽഹി:

കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയില്‍ വനിതകള്‍ക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam