Wed. May 1st, 2024

Day: July 27, 2020

ശിവശങ്കര്‍ കുടുങ്ങുമോ? എൻഐഎയുടെ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻഐഎയുടെ പ്രത്യേക സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ ഏകദേശം…

ഇനി ഇന്ത്യയിൽ നിന്ന് ദുബായിലെത്തുന്നവർക്ക് രണ്ട് കൊവിഡ് ടെസ്റ്റുകൾ

ദുബായ്: ഇന്ത്യയിൽ നിന്നുൾപ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ്…

14 ലക്ഷം പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ 

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,931 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം…

ചെല്‍സിക്കും യുണൈറ്റഡിനും ചാമ്പ്യന്‍സ് ലീഗ് യോഗ്യത

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിലെ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു…

ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് ചാംപ്യന്‍മാര്‍

ഇറ്റലി: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും യുവന്റസ് കിരീടം ഉയര്‍ത്തി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ സാംപ്‌ഡോറിയയെ…

കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസ്

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെ കൂടാതെ  കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ് രജിസ്റ്റര്‍…

സമ്പൂർണ്ണ ലോക്ക്ഡൗണില്ല; അപ്രായോഗിക്കാമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്നാണ് യോഗം വിലയിരുത്തിയത്. അതേസമയം, രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത…

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പകർത്തി എൻഐഎ 

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം പകർത്തി തുടങ്ങി. ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങൾ എക്സ്റ്റേർണൽ ഹാർഡ് ഡിസ്കിലേക്കാണ് പകർത്തുന്നത്. സെക്രട്ടേറിയിലേറ്റിലെ…

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു 

ബെയ്‌ജിങ്‌: ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍…

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജിയും ലുഡോയും നിരോധിക്കപ്പെടാം 

ഡൽഹി: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഗെയിമിംഗ് ആപ്പായ പബ്‌ജി അടക്കം മറ്റ് 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര സർക്കാർ…