Sat. Jan 18th, 2025

Day: July 20, 2020

വിമതരുടെ അയോഗ്യത തീരുമാനിക്കാൻ അധികാരം കോടതിക്കില്ലെന്ന് രാജസ്ഥാൻ സ്പീക്കർ 

ജയ്‌പൂർ: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിൽ ഉടൻ നടപടിയെടുക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് സ്പീക്കർ സി പി ജോഷി.…

ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി 

ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ  ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…

സ്വർണ്ണക്കടത്ത് കേസ്; പാർട്ടിക്കുള്ളിൽ ഭിന്നതിയില്ലെന്ന് യെച്ചൂരി 

ഡൽഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎം നേതൃത്വത്തിനും ഭിന്ന അഭിപ്രായങ്ങൾ ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും പറഞ്ഞു.…

പട്ടാമ്പിയിൽ കമ്യൂണിറ്റി സ്‌പ്രെഡിന് സാധ്യത 

പാലക്കാട്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.…

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്ടർ

  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തികൊണ്ട് വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും  കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ…

അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള സമിതിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഇയാളെ…

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; 245 പേര്‍ രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം…

മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് വ്യാപനം കൂടും

ന്യൂഡല്‍ഹി: കാലാവസ്ഥയും കൊവിഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പുതിയ പഠനവുമായി  ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍. മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19…

സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച്  മാര്‍ഗരറ്റ് ആല്‍വ  

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വ. 45 വയസ്സാകുമ്പോള്‍ പ്രധാനമന്ത്രിയാകാനാണോ ബിജെപിയില്‍ ചേരുന്നതെന്ന് പൈലറ്റിനോട്…