Sat. Apr 27th, 2024

ജയ്പൂര്‍:

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വ. 45 വയസ്സാകുമ്പോള്‍ പ്രധാനമന്ത്രിയാകാനാണോ ബിജെപിയില്‍ ചേരുന്നതെന്ന് പൈലറ്റിനോട് ആല്‍വ ചോദിച്ചു. കൊവിഡിനെതിരെ പോരാട്ടം നടക്കുന്ന ഘട്ടത്തിലും, അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നടക്കുമ്പോഴും സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി നിയമനം തേടി നടക്കുകയാണെന്നും മാര്‍ഗരറ്റ് കുറ്റപ്പെടുത്തി.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam