Wed. Apr 24th, 2024
ഡൽഹി:

ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ  ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന നിലപാട്, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ചൈനീസ് ആക്രമണം തുടങ്ങി വിഷയങ്ങൾ മുൻ നിർത്തിയാണ് ആരോപണം. കൊവിഡ് 19 പരിശോധനകൾ വെട്ടിച്ചുരുക്കുകയും മരണങ്ങളെക്കുറിച്ച് തെറ്റായ റിപ്പോർട്ടുകൾ നൽകുകയും ചെയ്‌തതായി അദ്ദേഹം ആരോപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam