Thu. Dec 19th, 2024

Day: July 13, 2020

ഡിജിറ്റല്‍ എക്കോണമി വിഷനെ പിന്തുണച്ച് ഗൂഗിൾ 

വാഷിംഗ്‌ടൺ:   ഡിജിറ്റല്‍ എക്കോണമി പദ്ധതിക്കായി ഇന്ത്യയില്‍ ഇന്ന് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര…

ചെല്ലാനത്തും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും

കൊച്ചി: ട്രിപ്പിള്‍ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:   സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. എഴുതിയ…

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നൽകാൻ പ്രതിപക്ഷം

തിരുവനന്തപുരം:   സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം…

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും…

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ബലാത്സംഗ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഇതേ തുടർന്ന്…

സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ്; 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 162 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരും, 64…

ലോകത്തെ ആദ്യ കൊറോണ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച്  റഷ്യ

റഷ്യ: ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്ന് റഷ്യ. കൊവിഡിനെതിരെയുള്ള  വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം…

വരവരറാവുവിനെ മരണത്തിലേക്ക് തള്ളി വിടരുതെന്ന് കുടുംബം 

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.  അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട്…

കൊവിഡ് വായുവിലൂടെ പടരുമെന്ന് തെളിവുണ്ട്; ഡബ്ള്യുഎച്ച്ഓ

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ്…