തിരുവനന്തപുരം:

 
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

Advertisement