Thu. Jan 16th, 2025

Month: June 2020

യുഎസ്സില്‍ പ്രതിഷേധം കനക്കുന്നു; വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമ നശിപ്പിച്ചു

വാഷിങ്ടണ്‍: വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ നശിപ്പിച്ചതെന്നാണ്…

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ്; 24 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച്…

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്ന ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം…

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…

പമ്പയിലെ മണല്‍ നീക്കം തീര്‍ത്തും മന്ത്രിസഭ തീരുമാനത്തിന്റെ ലംഘനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   പമ്പ- ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യാനുള്ള തീരുമാനം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വനം വകുപ്പാണ് മണല്‍ നീക്കാന്‍…

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡൽഹി:   രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം​ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹർജി സുപ്രീം​ കോടതി തള്ളി. ‘ഭാരത്’ നു പകരം കൊളോണിയല്‍ ശക്തികള്‍…

ജൂൺ 9 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം 

തിരുവനന്തപുരം:   കേരളതീരത്ത് ജൂൺ ഒന്‍പത് അർദ്ധരാത്രി മുതല്‍ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം. ജൂൺ എട്ടിന് രാത്രി തന്നെ ഇതര…

പുൽവാമ ഭീകരാക്രമണ തലവൻ ഇസ്മയിലിനെ സൈന്യം വധിച്ചു

ശ്രീനഗർ:   പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ…

പടക്കം പൊട്ടി ചെരിഞ്ഞ ആനയുടെ വയറ്റിൽ വെള്ളം മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്:   പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ്…

കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമത കാട്ടണം: പികെ കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം:   കൊവിഡ് 19 നെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ നിലവില്‍ ക്വാറന്റൈൻ സൗകര്യങ്ങള്‍ കുറ്റമറ്റ…