Thu. Dec 19th, 2024

Day: June 27, 2020

കേരളത്തിലെ ആദ്യ പ്ലാസ്‌മ തെറാപ്പി ചികിത്സ വിജയകരം

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ തേടിയ പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീൻ രോഗം ഭേദമായിആശുപത്രി വിട്ടു. നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍…

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതലുള്ള ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗൺ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്‍റ്…

സ്റ്റോറുകള്‍ പൂര്‍ണമായും  അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള  റീട്ടെയില്‍ സ്റ്റോറുകള്‍ മൈക്രോസോഫ്റ്റ് സ്ഥിരമായി അടച്ചുപൂട്ടുന്നു. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മെച്ചപ്പെടുത്തുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി  അറിയിച്ചു.  യുഎസ്, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, പ്യൂര്‍ട്ടോ…

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ,…

വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്‍കൂനക്ക് മുകളില്‍ കമ്പിവേലി കെട്ടി കര്‍ണാടക

വയനാട്: കൊവിഡ് പ്രതിസന്ധിയിലും കേരളത്തോട് കര്‍ണാടകയുടെ കടുത്ത നിലപാട് തുടരുന്നു. വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിനെ പുറമെ  മണ്‍കൂനക്ക് മുകളില്‍ ഇപ്പോള്‍ കമ്പിവേലിയും കെട്ടി യാത്ര…

തലസ്ഥാനത്ത് അതീവ ജാഗ്രത; ആറ് കണ്ടയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തലസ്ഥാന ഉറവിടം അറിയാത്തരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാൽ…

രാംദേവിന്‍റെ മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിച്ചു; ജയ്‌പൂരിലെ ആശുപത്രിക്കെതിരേ നോട്ടീസ്

മുംബെെ: ബാബ രാംദേവിന്‍റെ ഉടമസ്ഥതിയിലുള്ള പതഞ്ജലി ആയുര്‍വേദ ഇറക്കിയ ‘കൊറോണില്‍’ എന്ന മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍‌ പിന്‍മാറുന്നു

തിരുവനന്തപുരം: നിര്‍ധനരായ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. പദ്ധതിയിൽ നിന്ന് ജൂലൈ ഒന്ന് മുതല്‍ വിട്ട് നില്‍ക്കുമെന്ന് ചൂണ്ടികാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ്…

ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പ്; മിനിമം ചാര്‍ജ്ജ് 10 രൂപയാകും

തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനും ഗതാഗത വകുപ്പിന്‍റെ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച ഇടക്കാല…

ആഭ്യന്തര സര്‍വീസുകള്‍ 45 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

ഡൽഹി: രാജ്യത്ത് ആഭ്യന്തര സര്‍വീസുകകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്താൻ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ച…