Reading Time: < 1 minute
തിരുവനന്തപുരം:

സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടോയിട്ടണ്ടോ എന്ന് കണ്ടത്താന്‍ തുടങ്ങിയ ആന്റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പക്കലുളള കിറ്റുകള്‍ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് നിര്‍ദേശം നല്‍കി.  

Advertisement