Sat. Jan 18th, 2025

Day: June 18, 2020

ശബരിമല വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

പത്തനംതിട്ട: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റിലെ 2,226 ഏക്കർ 13സെനറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായാണ്…

രാജ്യത്തെ സാമ്പത്തിക റേറ്റിങ് നെഗറ്റീവിലേയ്ക്ക് മാറ്റി ഫിച്ച്

മുംബൈ: ഇന്ത്യയുടെ നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ ഫിച്ച് സൊല്യൂഷൻസ് രാജ്യത്തിൻറെ റേറ്റിംഗ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്ക് പരിഷ്കരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ്…

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി  കോടതിയിൽ കീഴടങ്ങി

എറണാകുളം എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി സഹൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. ഇയാൾ രണ്ട് വർഷമായി…

സുശാന്തിന്റെ മരണം; നടി റിയാ ചക്രവർത്തിയെ പോലീസ് ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയാ ചക്രവർത്തിയെ ബാന്ദ്രാ പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് നടിയെ ഫോണിൽ…

ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കെസിഎ

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഒത്തുകളി ആരോപണത്തെ തുടർന്നുണ്ടായ വിലക്ക് സെപ്തംബറില്‍ അവസാനിക്കുന്ന…

കണ്ണൂർ നഗരം ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ നിർദ്ദേശം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സമ്പർക്ക രോഗബാധ കൂടുന്നതിനാൽ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.  കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ്…

 ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും  ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം…

രാജ്യത്ത് ഇന്നുമുതല്‍ റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ആരംഭിക്കും

ന്യൂഡല്‍ഹി:ർ കൊവിഡ് രോഗികളുടെ എണ്ണവും മരണവും രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐസിഎംആര്‍ അംഗീകരിച്ച  റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ഇന്ന്മുതല്‍ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങളാണ്  തുറന്നത്.…

യുഎന്‍ രക്ഷാസമിതിയിലേക്ക് എട്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷ കൗണ്‍സില്‍ താത്കാലിക സീറ്റിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184…

പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും; ചെെനയ്ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ സെെന്യത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: ചെെനയുടെ പ്രകോപനത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലുറച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഏത് തരത്തിലുള്ള പ്രകോപനം ഉണ്ടായലും ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെെന്യത്തിന് അനുവാദം നല്‍കി. അതിർത്തിയിലെ…