Thu. Dec 19th, 2024

Day: June 5, 2020

വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശം 

ന്യൂഡല്‍ഹി: വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശമുണ്ടായതായി കേന്ദ്ര കൃഷിമന്ത്രാലയം. ആറ് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍…

ആന ചെരിഞ്ഞ സംഭവത്തിൽ വർഗീയ കലാപം ചിലർ ലക്ഷ്യം വെയ്ക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ…

ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെയാണ്…

തിങ്കളാഴ്‌ച മുതൽ സ്വകാര്യബസുകളുണ്ടാകില്ല 

തിരുവനന്തപുരം: നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിന്മാറിത്തുടങ്ങും. തിങ്കളാഴ്‌ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന…

ഒറ്റ ദിവസം രാജ്യത്ത് 9,800 പുതിയ കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറില്‍ 9,800 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 273 പേര്‍ വെെറസ് ബാധിച്ച് ഒറ്റ…

ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

മിന്നെസോട്ട: വംശീയാക്രമണത്തിന് ഇരയായി അമേരിക്കയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ജോർജ്ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്.  ഫ്‌ളോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ്…