Sun. Nov 24th, 2024

Month: May 2020

ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്ത് നൽകി

ഡൽഹി: ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത്…

ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന…

കേരളത്തിൽ വരുന്ന നാല് ദിവസം കൂടി മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ…

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറായി. അമേരിക്കയിൽ മാത്രം രോഗബാധിതർ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. …

മോശം കാലാവസ്ഥയെ തുടർന്ന്  നാസ – സ്പേസ് എക്സ് ബഹിരാകാശ യാത്ര മാറ്റിവച്ചു

വാഷിംഗ്‌ടൺ: അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗവേഷകരുമായി ഇന്നലെ വിക്ഷേപിക്കാനിരുന്ന സ്പേസ് എക്സ് കമ്പനിയുടെ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവെയ്ക്കണമെന്ന്…

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാലത്തിൽ അടച്ച സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തന സജ്ജമായി.  രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ…

സൗജന്യം കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സ സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി ഭൂമി അടക്കമുള്ള സൗജന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കേണ്ട ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് 19 ചികിത്സാ ചെലവുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകനായ സച്ചിന്‍ ജയിന്‍…

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക്…

എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും മിന്നല്‍ പരിശോധന; 20 പേര്‍ കസ്റ്റഡിയില്‍

എറണാകുളം: എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയ തിരക്കുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന്…

നാല് ദിവസത്തെ ട്രയിന്‍ യാത്രക്കൊടുവിലാണ് തൊഴിലാളിയുടെ ദാരുണ മരണം

ബിഹാര്‍: ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ…