Tue. Nov 26th, 2024

Month: May 2020

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

രഞ്ജൻ ഗൊഗോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഒരിക്കലും രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നുവെന്ന്  സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ഇന്ത്യൻ എക്സ്പ്രസ്…

മംഗളുരുവിൽ വൻ പ്രതിഷേധവുമായി അതിഥിത്തൊഴിലാളികൾ; റെയിൽവേ സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം

ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം…

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ

ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുക ആയിരുന്ന മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഇ- ടോക്കൺ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ടോക്കൺ സന്ദേശമായി…

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; 20ഓളം പേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ രാത്രി പന്ത്രണ്ടരയോടെ വീണ്ടും വിഷവാതക ചോർച്ച ഉണ്ടായി. ഇതോടെ നഗരത്തിലെ കൂടുതൽ പേരെ വീടുകളിൽ നിന്ന് അർധരാത്രി തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത…

പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 29 പോർ വിമാനം തകർന്ന് വീണു; പൈലറ്റ് സുരക്ഷിതൻ

ജലന്ധ‍ർ: വ്യോമസേനയുടെ മി​ഗ് 29 വിമാനം പരിശീലന പറക്കലിനിടെ തക‍‍‌ർന്ന് വീണു. പഞ്ചാബിലെ ജന്ധറിനടുത്താണ് അപകടമുണ്ടായത്. പൈലറ്റ് വിമാനം തകരും മുമ്പ് ഇജക്റ്റ് ചെയ്തു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി…

പ്രവാസികളുടെ ക്വാറന്‍റൈൻ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ ഹൈക്കോടതിയിലും ആശയക്കുഴപ്പം

കൊച്ചി: പ്രവാസികളുടെ ക്വാറന്‍റൈൻ കാലാവധി സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർ‍ബന്ധമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. റാപ്പിഡ്…

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന്…

24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ജാഗ്രത വേണമെന്ന് ത്രിപുര സര്‍ക്കാര്‍

അഗര്‍ത്തല: ത്രിപുരയില്‍ 24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ…

കോയമ്പേടിന് പിന്നാലെ തിരുവാൺമൂർ ചന്ത; കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക്…