Tue. Nov 26th, 2024

Month: May 2020

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു; ജില്ല കൊവിഡ് മുക്തം

ഇടുക്കി: ഇടുക്കിയിലെ അവസാന രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി.  ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് രോഗമുക്തിനേടിയത്. ജില്ലയിൽ ആകെ 24…

ലോക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

ന്യൂഡല്‍ഹി: ലോക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ ശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ആദ്യ ആഴ്ചയില്‍ പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.…

മാലിദ്വീപിലെ ഇന്ത്യക്കാരുമായി ‘ജലാശ്വ’ കൊച്ചിയിലെത്തി 

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയവരെ കൊച്ചിയിലെത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വയാണ് കൊച്ചി തീരമണഞ്ഞത്.  കപ്പലിലുള്ള 698 യാത്രക്കാരില്‍ 440…

ലോകത്ത് കൊവിഡ് ബാധിതര്‍ 41 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പതിനായിരം കടന്നു. രോഗബാധിതര്‍ 41 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ ആയിരത്തി അഞ്ഞൂറിലധികം പേരാണ്…

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ…

ആശുപത്രിക്കണക്കില്‍ 116, സര്‍ക്കാര്‍ കണക്കില്‍ 66; ഡല്‍ഹിയില്‍ കോവിഡ് മരണത്തില്‍ ആശയക്കുഴപ്പം

ന്യൂ ഡല്‍ഹി: ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

കൊവിഡ് പ്രതിസന്ധിയില്‍ ബ്രസീലിന് വെല്ലുവിളി ബോള്‍സോനാരോ; ആരോപണവുമായി ദ ലാന്‍സെറ്റ്

ബ്രസീലിയ: കൊവിഡിനെ വിജയകരമായി നേരിടുന്നതിന് ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ബോള്‍സോനാരോ ആണെന്ന് പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദ ലാന്‍സെറ്റ്. ബ്രസീലില്‍ കൊവിഡ് ബാധിച്ച്…

ചൈനയുടെ കളിപ്പാവയാണ് ലോകാരോ​ഗ്യ സംഘടന; സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകാരോ​ഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്…

എയര്‍ ആംബുലന്‍സായി സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍; ഹൃദയം കൊച്ചിയിലെത്തി

തിരുവനന്തപുരം: പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചു. തുടര്‍ന്ന് നാല്  മിനിറ്റിനുള്ളില്‍  ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്കും എത്തിച്ചു. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍…