Sat. Apr 20th, 2024
ഡൽഹി:

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 127 പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച്‌ സ്ഥിതി നിയന്ത്രണവിധേയമാക്കുക എന്നതാണ് ഇതോടെ ലക്ഷ്യമാക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam