Sun. Nov 24th, 2024

Month: May 2020

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടങ്ങും

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഈ മാസം പതിനൊന്നിന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ കോട്ടയം മെഡിക്കൽ…

അന്തരിച്ച മുൻ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും 

വയനാട്: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ അന്ത്യസംസ്കാര ചടങ്ങുകൾ കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ നടക്കും. ഹൃദയാഘാതത്തെ തുടർന്ന്…

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു  

ഓക്ലൻഡ്: ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും…

സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനം: മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തണമെന്നും വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും…

സംസ്ഥാനത്ത് ഇനിമുതല്‍ ഒരു ദിവസം 3000 കൊവിഡ് ടെസ്റ്റുകള്‍ നടത്തും 

തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ…

കേരളത്തിൽ ആശങ്കയേറുന്നു; ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും,…

ഈ സമയത്ത് സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ഒരു സ്‌കൂളുകളും ഫീസ് വർദ്ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും അവരെ പിഴിയുന്ന…

കൊവിഡിനെതിരായ വാക്സിൻ ഒരു വർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് നീതി ആയോഗ് 

ഡൽഹി: കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വൈറസിനെ ചെറുക്കാൻ വാക്സിൻ വികസിപ്പിക്കുമെന്നും നീതി ആയോ​ഗ് അം​ഗം വി കെ പോൾ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ്…

കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ടാകില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇത്രയും നാള്‍ കാട്ടിയ ജാഗ്രത തുടര്‍ന്നാല്‍ കേരളത്തിൽ സമൂഹ വ്യാപനം തട‌ഞ്ഞ് നിർത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ചാണ് കേരളം…