Wed. Nov 27th, 2024

Month: May 2020

കേരളത്തിന് പ്രളയ മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പ്രളയസാധ്യയെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനം പ്രളയം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ ആവശ്യപ്പെട്ടു. ആഗസ്തില്‍…

രണ്ട് മണിക്കൂറില്‍ ഫലം ലഭിക്കുന്ന ചെലവ് കുറഞ്ഞ കൊവിഡ് പരിശോധനാ കിറ്റുമായി അര്‍ജന്‍റീന

അര്‍ജന്‍റീന: അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ രണ്ട് മണിക്കൂറില്‍ ഫലം ലഭിക്കുന്ന വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊവിഡ് പരിശോധന സംവിധാനം വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കൊവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ…

‘ഒരു രാജ്യം, രണ്ട് സംവിധാനം’ നടക്കില്ല; തായ്‌വാന്‍ സ്വതന്ത്ര രാജ്യമാണെന്ന് സായ് ഇംഗ് വെന്‍

തായ്‌വാന്‍: ചൈനയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍. ഒന്നിച്ച് നില്‍ക്കാന്‍ ഒരു…

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം; പുതിയ മാപ്പ് തയ്യാറാക്കി നേപ്പാള്‍ 

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച്‌ നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാള്‍ ഭൂപടത്തില്‍ തിരികെ കൊണ്ടുവരുമെന്ന്…

സംസ്ഥാനത്ത് ജൂ​ണ്‍ ഒ​ന്‍പത് മു​ത​ല്‍ ട്രോളിംഗ് നിരോധനം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഒ​ന്‍പത് അ​ര്‍​ദ്ധരാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ദ്ധരാ​ത്രി വ​രെ സംസ്ഥാനത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52…

ഇടുക്കി അണക്കെട്ടിലെ ജനറേറ്റര്‍ തകരാര്‍: ഉടന്‍ പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോക്ക് ഡൗൺ മൂലം വിദഗ്ധരെ കൊണ്ടുവന്ന് പണി നടത്താനാകില്ല. നിലവിൽ ഡാമിലെ…

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ തുടങ്ങുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എകെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ…

പരീക്ഷകള്‍ മാറ്റിവെച്ചത് മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് പ്രതിപക്ഷം എസ്എസ്എല്‍എസി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.…

ആപ്പിന് പേരിട്ടു; മദ്യവില്‍പ്പന ശനിയാഴ്‌ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബവ് ക്യു (bev Q) എന്നാണ് ആപ്പിന് എക്സൈസ് അധികൃതര്‍ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ…

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ്…