Thu. Dec 19th, 2024

Day: May 22, 2020

സഹായം തേടി കേന്ദ്രത്തെ സമീപിക്കും; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോക്ക് ഡൗണിലെ കെഎസ്‌ആര്‍ടിസി സര്‍വീസ് നഷ്ടത്തില്‍. പൊതുഗതാഗതം ആരംഭിച്ച ആദ്യദിവസം മാത്രം കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപയാണ്. ഇന്ധന ചെലവിനത്തില്‍ 19 ലക്ഷം രൂപയുടെ…

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വിപണിയില്‍

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വിപണിയില്‍. കൊച്ചി ആസ്ഥാനമായ ആഗാപ്പേ ഡയഗനോസ്റ്റിക്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് കിറ്റ് വിപണിയില്‍ എത്തിക്കുന്നത്.…

അഞ്ച് കോടി വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ അനുമതി

തിരുവനന്തപുരം: അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രഷറി ക്യൂ, വെയിസ് ആന്‍റ് മീന്‍സ് അനുമതിക്കായി കാക്കുന്നവ,…

അംഫാന്‍; ബം​ഗാ​ളി​ന് ആ​യി​രം കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ മോ​ദി

കൊല്‍ക്കത്ത: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ ബം​ഗാ​ള്‍…

വിമാന സര്‍വ്വീസുകള്‍ തുടങ്ങരുത്; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ലോ​ക്ക് ​ഡൗ​ണ്‍ കാലയളവായ മേയ് 31 വരെ വി​മാ​ന​സ​ര്‍​വീ​സു​കള്‍ പു​നരാ​രം​ഭി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ത​മി​ഴ്‌​നാ​ട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ത​മി​ഴ്‌​നാ​ട്ടി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,088 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു.  രാജ്യത്ത് കോവിഡ് 19…

മഹാരാഷ്ട്രയില്‍ സ്വകാര്യ ആശുപത്രികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണം 41,000 പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളുടെ നിയന്ത്രണം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി…

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ്

തെലങ്കാന: ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാൾ…

സ്​പ്രിൻക്ലർ: തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളന്‍റേതിന് സമാനമാണ് സര്‍ക്കാര്‍ നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്‌പ്രിന്‍ക്ലറില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  ​സ്പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ്​ മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്​തതെന്നും​…

കൊവിഡ് പ്രതിസന്ധി നേരിടാൻ റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസേർവ് ബാങ്ക്

ഡൽഹി: റിസർവ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു. ഇതോടെ 4 ശതമാനമായി പുതിയ റിപ്പോ നിരക്ക്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് റിപ്പോ…