Thu. Mar 28th, 2024

Day: May 22, 2020

കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

തിുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ…

കേരളത്തിന് ആശങ്ക; ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച…

യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി

യുഎഇ: ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിൽ പരീക്ഷ നടത്തുക. മെയ്…

സെന്‍സെക്‌സ് 260 പോയന്റ് നഷ്ടത്തില്‍ ഇന്ന് ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 260 പോയന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തില്‍ 9,039.25ലുമായി ഇന്ന് ഓഹരി വിപണി അവസാനിച്ചു. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് മൂന്ന് ദിവസത്തെ…

ഇന്നലെ സംസ്ഥാനത്ത് വിറ്റത് ഒരുലക്ഷത്തിലേറെ ലോട്ടറി ടിക്കറ്റുകൾ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ലോട്ടറി വിൽപന വീണ്ടും പുനരാരംഭിച്ചുവെങ്കിലും കാര്യമായ വില്പന ഉണ്ടായില്ല. ഇന്നലെ വില്പന ആരംഭിച്ചപ്പോൾ 1,39,940 രൂപയുടെ ടിക്കറ്റുകളാണ്…

ലോകകപ്പ് നീട്ടിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തില്ല: ബിസിസിഐ

മുംബൈ: കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന…

മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോറിനെ കളത്തിലിറക്കി കോണ്‍ഗ്രസ് 

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ 24 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ 23 മണ്ഡലങ്ങളും നേരത്തെ കോണ്‍ഗ്രസിന്റെതായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരത്തിലേക്ക് തിരികെ വരാന്‍ കോണ്‍ഗ്രസിന് കഴിയും. ഈ ആലോചനയില്‍…

സംസ്ഥാനത്ത് നാല് ദിവസങ്ങളിലായി 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി ശക്തമായ കാറ്റും ഉണ്ടാകാൻ…

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും നാട്ടിലെത്തി

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും ഇന്ന് കേരളത്തിൽ മടങ്ങിയെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 അം​ഗ സംഘം…

ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ പ​രീ​ക്ഷാ തീ​യ​തികള്‍ നിശ്ചയിച്ചു

ന്യൂ ​ഡ​ല്‍​ഹി: ഐ​സി​എ​സ്‌ഇ, ഐ​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി പു​റ​ത്ത്. ഐ​സി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ട് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ​യും ന​ട​ക്കും. ഐ​എ​സ്‌​സി…