Sat. Jan 18th, 2025

Day: May 8, 2020

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കർണാടകയില്‍ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ തിക്കി തിരക്കി ജനം 

കര്‍ണാടക: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ബീദര്‍ നഗരത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ ഭക്ഷ്യകിറ്റ്…

രാജ്യത്ത് രോഗനിരക്ക് ഉയരുന്നു; റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍ തീരുമാനം

ന്യൂ ഡല്‍ഹി: കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ…

കോവിഡ് പ്രതിസന്ധി; കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് യുഎന്‍ ഘടകത്തിന്റെ മുന്നറിയിപ്പ്

ജനീവ: വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ ഘടകം. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ…

ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന്…

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

രഞ്ജൻ ഗൊഗോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഒരിക്കലും രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നുവെന്ന്  സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ഇന്ത്യൻ എക്സ്പ്രസ്…

മംഗളുരുവിൽ വൻ പ്രതിഷേധവുമായി അതിഥിത്തൊഴിലാളികൾ; റെയിൽവേ സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം

ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം…

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ

ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുക ആയിരുന്ന മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഇ- ടോക്കൺ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ടോക്കൺ സന്ദേശമായി…

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; 20ഓളം പേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ രാത്രി പന്ത്രണ്ടരയോടെ വീണ്ടും വിഷവാതക ചോർച്ച ഉണ്ടായി. ഇതോടെ നഗരത്തിലെ കൂടുതൽ പേരെ വീടുകളിൽ നിന്ന് അർധരാത്രി തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത…

പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 29 പോർ വിമാനം തകർന്ന് വീണു; പൈലറ്റ് സുരക്ഷിതൻ

ജലന്ധ‍ർ: വ്യോമസേനയുടെ മി​ഗ് 29 വിമാനം പരിശീലന പറക്കലിനിടെ തക‍‍‌ർന്ന് വീണു. പഞ്ചാബിലെ ജന്ധറിനടുത്താണ് അപകടമുണ്ടായത്. പൈലറ്റ് വിമാനം തകരും മുമ്പ് ഇജക്റ്റ് ചെയ്തു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി…