Sun. Jan 19th, 2025

Day: May 6, 2020

ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ ബുദ്ധി കേന്ദ്രത്തെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട് 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പ്രധാന കമാന്‍റര്‍മാരിലൊരാളെ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ അവന്തിപോര പ്രദേശത്ത് നടത്തിയ ഏറ്റമുട്ടലിലാണ്…

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ്  ഇന്ന് പുറത്തുവിടും

വയനാട്: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്ന് പേരുടെയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് ഇന്നലെ…

സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പരാമർശം; അഭിഭാഷകർക്ക് തടവുശിക്ഷ

ഡൽഹി: സുപ്രീംകോടതി ജഡ്ജി റോഹിന്റൻ നരിമാന്റെ ഉത്തരവിനെതിരെ മോശം പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകർക്ക് തടവുശിക്ഷ. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് മാസത്തേക്ക് തടവുശിക്ഷ…

കൊച്ചിയിലെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാന്‍ 4000 വീടുകള്‍ സജ്ജം 

കൊച്ചി: പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളവും തുറമുഖവും. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളാണ് സജ്ജീകരിച്ചരിക്കുന്നത്.  ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക.…

പ്രവാസികളുടെ നിരീക്ഷണത്തിൽ അവ്യക്തത; പരീക്ഷാ നടത്തിപ്പിലും തീരുമാനം ആയില്ല

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ കൊവിഡ് നിരീക്ഷണ കാലയളവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം തുടരുന്നു. സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതും…

 ലോകത്ത് കൊവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു 

തിരുവനന്തപുരം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴ് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി അറുപത്തി നാലായി ഉയര്‍ന്നു. വെെറസ് ബാധിച്ച് മരിച്ചവര്‍  രണ്ട് ലക്ഷത്തി അമ്പത്തി…

കപ്പലുകള്‍ക്ക്‌ അനുമതിയായില്ല; കൂടുതല്‍ സമയം വേണമെന്ന്‌ യുഎഇ

ന്യൂ ഡല്‍ഹി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത്…

രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  നാല്‍പ്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി എട്ട് പുതിയ കൊവിഡ് കേസുകളും…

സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ചു; തബ്‌ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നോയിഡ: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ച തബ്‌ ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രവര്‍ത്തകരെയാണ് നോയിഡ പൊലീസ് പിടികൂടിയത്.…

1610 കോടിയുടെ പ്രത്യേക കൊവിഡ് പാക്കേജുമായി കര്‍ണാടക

ബംഗളൂരു: ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000…