Sat. Jan 18th, 2025

Day: April 28, 2020

കൊവിഡിന് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ…

കാസർഗോഡ്: കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കാസർഗോഡ് :   ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായവരോട്…

സാലറി ചലഞ്ച്: ഹെെക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി…

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട…

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര് മൂന്നു പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും വലിയ മരണനിരക്ക്

ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം…

സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ വീണ്ടും പുതുക്കി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാർ, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകൾ,  പാലക്കാട് ജില്ലയിലെ ആലത്തൂർ, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി എന്നീ പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ചേർക്കുമെന്ന് മുഖ്യമന്ത്രി…

കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു

കാസർഗോഡ്: 89 കൊവിഡ് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന കാസർഗോഡ് ജനറൽ ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് ആശുപത്രി വിട്ടു. വിദ്യാനഗർ സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിടാൻ സാധിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ…

ഫുട്ബോളിൽ ഇനി അഞ്ച് പകരക്കാർ: പുതിയ മാറ്റം കൊവിഡ് കാലം കഴിയും മുതൽ

സ്വിറ്റ്സർലൻഡ്: കൊവിഡ് കാലം കഴിഞ്ഞ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒരു മത്സരത്തില്‍ അഞ്ച് പകരക്കാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ആലോചിക്കുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങുമുള്ള…