24 C
Kochi
Tuesday, October 26, 2021

Daily Archives: 19th April 2020

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും 27 പേർ മരണപ്പെട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 507 ആയി. അതേസമയം, ഇതുവരെ 2,230 പേർ രോഗമുക്തരായിട്ടുണ്ട്.  എന്നാൽ, ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തി എണ്ണൂറ് കടന്നു. ഇവിടുത്തെ ഹോട്സ്പോട്ട് മേഖലയിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ 26 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ദില്ലി സർക്കാർ അറിയിച്ചു. എയിംസ് ആശുപത്രിയിലെ  നഴ്സിംഗ്...
മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും,  മുംബൈ ഇന്ത്യന്‍സിന്  നാലു തവണ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയെയുമാണ് മികച്ച ക്യാപ്റ്റന്മാരായി തെരഞ്ഞെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സ് ആണ് ഐപിഎല്ലിലെ എക്കാലത്തെയും...
തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക  തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശങ്കയിലായ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്രം നടപടി കൈക്കൊള്ളുന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്.
വാഷിങ്ടൺ: കൊവിഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന് ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ചൈ​ന വ​സ്തു​താ​പ​ര​മാ​യ ക​ണ​ക്കു​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ങ്കി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ മരണനിരക്ക് കുറഞ്ഞേനെയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ ചില സംഘടനകളും വ്യക്തികളും അമേരിക്കയില്‍ കൊവിഡ് വരുത്തിയ പ്രശ്നങ്ങള്‍ക്ക് കാരണം...
ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരുലക്ഷത്തി അറുപതിനായിരം കടന്നു.  23, 29000 പിന്നിട്ടിരിക്കുകയാണ് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മരണസംഖ്യ 39,000 പിന്നിട്ടു. ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 7,40000 അടുക്കുകയാണ്. എന്നാൽ, പ്രതിസന്ധി രൂക്ഷമായ ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. അതേസമയം, യൂറോപ്പ്, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 
ഡൽഹി: കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന്  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ  അറിയിച്ചു.  ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി, ഇകൊമേഴ്സ്, കൃഷി, പ്ലാന്റേഷൻ, മത്സ്യബന്ധനം, മൃഗസംരക്ഷണം, നിർമ്മാണ മേഖല, സ്വകാര്യ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് എന്നിവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം,  ബസ്...
#ദിനസരികള്‍ 1098   “രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍ ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു. അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്. മക്കള്‍‌ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്‍.അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം. അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്. വഴിയില്‍ അച്ഛനെ കണ്ടെത്തുമ്പോള്‍ അമ്മയും കുട്ടിയും വഴിമാറി നടക്കുന്നു.” 1984 ഏപ്രില്‍ 14 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കെ ജയചന്ദ്രന്‍...