Wed. Dec 18th, 2024

Day: April 22, 2020

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്ന് എന്നിങ്ങനെ 11 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത് നിന്ന്…

കൊവിഡ് പ്രതിരോധത്തിന് വിജയുടെ വക 1 കോടി 30 ലക്ഷം, കേരളത്തെ മറന്നില്ല

ചെന്നെെ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ നിരവധിപേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സന്നദ്ധരാകുന്നത്. സിനിമാ താരങ്ങളും സംഭാവന നല്‍കുന്നത് കുറവല്ല.…

മഹാമാരിയിലും യുദ്ധമുറയുമായി ഇറാന്‍; രഹസ്യമായി സൈനിക ഉപഗ്രഹ വിക്ഷേപണം നടത്തി

ഇറാന്‍: കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ വിറങ്ങലിക്കുമ്പോള്‍ യുദ്ധത്തിനായി ഇറാന്‍റെ ചുവടുവെയ്പ്പ്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് രഹസ്യമായി സെെനിക വിക്ഷേപണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകായണ്. ‘നൂർ’ അഥവാ പ്രകാശം…

സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ 

കൊച്ചി:   സ്പ്രിംക്ലറിന്റെ വെബ്‌സൈറ്റിലേക്ക് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണമെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇത് കൂടാതെ വെബ്‌സർവറിൽ ഇതുവരെ…

ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാൽ ജാമ്യമില്ലാ കുറ്റത്തിന് ഓർഡിനൻസ്

ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ  അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ…

ലോക്ഡൗണില്‍ കുതിച്ചുകയറി നെറ്റ്ഫ്ലിക്സ് 

അമേരിക്ക: കൊവിഡ് 19 വെെറസ് വ്യാപനം ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളിലൊതുങ്ങിയപ്പോള്‍ വിജയം കൊയ്തത് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിന് ഈ വര്‍ഷത്തെ…

ഈൽകോ ഷറ്റോരിയ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കഴിഞ്ഞ സീസണിൽ പരിശീലനം നൽകിയ ഈൽകോ ഷറ്റോരിയെ പുറത്താക്കിയതായി ക്ലബ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷറ്റോരിയുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ഭാവിയിൽ അദ്ദേഹത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നുമുള്ള ഒരു കുറിപ്പിനോടൊപ്പമാണ് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക…

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുനല്‍കുന്നു; പ്രതിഷേധം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…

കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 18 ഹോട്സ്പോട്ടുകൾ പൂർണമായും അടച്ചു

കണ്ണൂർ: ലോക്ക്ഡൗൺ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായതിനാൽ കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു.…

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് യെച്ചൂരി 

തിരുവനന്തപുരം: സിപിഎമ്മിനകത്തും പുറത്തും ഏറെ വിവാദമായ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും അതിന് ശേഷം ബാക്കി ചര്‍ച്ചചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ഇപ്പോഴത്തെ…