Sat. Jan 18th, 2025

Day: April 7, 2020

കേരള-കർണാടക അതിർത്തി തർക്കത്തിൽ ധാരണയായെന്ന് കേന്ദ്രം

ഡൽഹി: കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള…

മെഹ്ബൂബ മുഫ്തിയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി

ശ്രീനഗർ: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ  ഔദ്യോഗിക വസതിയിലേക്ക് മാറ്റി. എന്നാൽ തടങ്കലിൽ തുടരണമെന്നാണ് ഉത്തരവ്. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് ഇവരെ…

രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

ഡൽഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന്…

വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് അവസരം

ഡൽഹി: മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി…

ഫ്ലൈദുബായ് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നു

ദുബായ്: ദുബായ് ബജറ്റ് എയർലൈനായ ഫ്ലൈദുബായ് ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാകും ആദ്യ സർവീസുകൾ.…

കൊറോണ: അഞ്ച് ടി പ്രവർത്തനപദ്ധതിയുമായി കെജ്രിവാൾ സർക്കാർ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ആ…

വിറ്റാമിൻ സി കൊവിഡ് 19ന് പ്രതിവിധിയെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാരും സോഷ്യൽ മീഡിയയും

കോഴിക്കോട്: വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം…

കൊറോണ: മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 891

മുംബൈ:   മഹാരാഷ്ട്രയിൽ പുതിയതായി ഇരുപത്തിമൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെയുള്ള കൊറോണബാധിതരുടെ എണ്ണം 891 ആയി. ഇതുവരെ അമ്പത്തിരണ്ടു പേർ മരിച്ചിട്ടുണ്ട്. മുംബൈയിൽ…

ബോറിസ് ജോണ്‍സന്റെ നില അതീവ ഗുരുതരം, ഐസിയുവിലേക്ക് മാറ്റി

ലണ്ടൻ:   കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.…

നടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി…