Fri. Feb 28th, 2025

Month: March 2020

അമേരിക്കയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിപ്പട്ടികയിൽ ജോ ബൈഡന് മുന്നേറ്റം

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ്  തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള 14 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നു.  സൂപ്പർ ട്യൂസ്‌ഡേയിലെ കണക്ക് പ്രകാരം വിർജീനിയ, നോർത്ത കരലീന അടക്കം എട്ടിടങ്ങളിൽ…

അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾ ഇന്ന് മുതല്‍ പരീക്ഷയെഴുതും

കൊച്ചി: തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷയെഴുതും. എന്നാൽ നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ…

നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബന്റേയും റിമി ടോമിയുടേയും വിസ്താരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബനേയും ഗായിക റിമി ടോമിയെയും കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിൽ ഇന്ന് സാക്ഷി വിസ്താരം നടത്തും. ദിലീപുമായി സ്റ്റേജ് ഷോകൾക്കായി…

പുല്‍വാമ ഭീകരാക്രമണം; 23കാരിയും പിതാവും അറസ്റ്റില്‍

ശ്രീനഗർ: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് താരിഖ് അഹമ്മദ് ഷാ, മകള്‍ ഇന്‍ഷ ജാന്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ചാവേര്‍ ആക്രമണം നടത്തിയ ആദില്‍…

ചുള്ളിക്കാടിന്റെ സച്ചിദാനന്ദന്‍ കവിതകള്‍

#ദിനസരികള്‍ 1052   കവി – കവിത പരമ്പരയില്‍ പെടുത്തി ബോധി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ സച്ചിദാനന്ദന്‍ കവിതകള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്റെ കവിതകളെയാണ്…

കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കുപ്പിവെള്ളം ആവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയ ഉത്തരവ് ഇറക്കി. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനായി സർക്കാർ നിയമിച്ച  ഭക്ഷ്യ പൊതുവിതരണ…

ജയ്പൂരിലെത്തിയ വിദേശിക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു

ദില്ലി: ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില…

മധ്യപ്രദേശിലെ എട്ട് ഭരണകക്ഷി എംഎൽഎമാർ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

മധ്യപ്രദേശിൽ 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും,…

ഡൽഹി ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിര്‍ ഹുസൈൻ ഉടൻ അറസ്റ്റിലായേക്കും

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി…

ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത 

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ് …