Fri. Mar 29th, 2024
കൊച്ചി:

തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷയെഴുതും. എന്നാൽ നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.  കൊച്ചിയിലെ ടോക്ക്-എച്ച് സ്കൂളിലാണ് അരൂജാസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്.

By Arya MR