Sat. Mar 1st, 2025

Month: March 2020

നിയമം നോക്കാതെ കായല്‍ സഞ്ചാരം

  ജലഗതാഗത നിയമങ്ങളൊന്നും പാലിക്കാതെയാണ് ടൂറിസ്റ്റ് ബോട്ടുകള്‍ റോറോ ജങ്കാറിനടുത്ത് കൂടി സര്‍വീസ് നടത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുമുണ്ട്. കഷ്ടകാലത്തിന് റോറോയ്ക്ക് ചെറിയ കേടുപാടുകളെന്തെങ്കിലും സംഭവിച്ചാല്‍…

ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ

  ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ എന്ന വിഷയമാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നത്.

നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് നിശ്ചയിക്കാനുള്ള വാദം ഇന്ന് 

ഡൽഹി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളിൽ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ -1 ഭാരതീയ സാഹിത്യ ദര്‍ശനം

#ദിനസരികള്‍ 1053 എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇത്. പുസ്തകത്തിലെ ഓരോ അധ്യായവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കഴിയുന്നത്ര വിശദമായിത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ യാത്ര…

ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്റെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

മുംബൈ: 46 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പണതട്ടിപ്പ്…

കോവിഡ് 19;  ഉംറ താല്‍കാലികമായി നിര്‍ത്തിവെച്ചു

ജിദ്ദ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത്  സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 പടരുന്നത് തടയുന്നതിനും…

റിസോർട്ടിൽ ആയിരുന്ന മധ്യപ്രദേശിലെ എംഎൽഎമാരിൽ ആറ് പേർ തിരിച്ചെത്തി

മധ്യപ്രദേശിൽ റിസോർട്ടിൽ ആയിരുന്ന പത്ത് വിമത എംഎൽഎമാരിൽ 6 പേർ രാത്രിയോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചു.…