Wed. Nov 27th, 2024

Month: March 2020

രാജീവ് ചന്ദ്രശേഖർ: പെരുംനുണയുടെ വ്യവസായി

രാജീവ് ചന്ദ്രശേഖർ എന്ന കോടീശ്വരൻ ബിജെപിയുടെ രാജ്യസഭ എം പി അതിലുപരി ഇന്ത്യൻ മാധ്യമലോകത്തെ വ്യവസായ പ്രമുഖൻ. കേന്ദ്രസർക്കാർ വിലക്കുകൾ മാധ്യമങ്ങൾക്ക് മേലെ വരുന്ന സാഹചര്യത്തിൽ വലതുപക്ഷ…

കൊവിഡ് 19 വ്യാപനം; ഒപ്പം വംശീയവൈര്യവും

ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍.…

കൊറോണയെക്കുറിച്ച് ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന

കൊച്ചി ബ്യൂറോ:   കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുമ്പോൾ, ഇനിയും എന്തു വേണം, വേണ്ട എന്ന് സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കാനും…

രാജ്യത്ത് ഉള്ളിയുടെയും തക്കാളിയുടെയും വില കുറയുന്നു 

ഡൽഹി: രാജ്യത്ത് വിളവെടുപ്പ് കാലമായതിനാൽ ഉള്ളിയുടെയും തക്കാളിയുടെയും വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ്…

ഇന്നത്തെ സ്വർണ്ണം, എണ്ണ വില നിരക്കുകൾ

തിരുവനന്തപുരം: സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി 4,016 രൂപ ആയി. പവന് 32,128 രൂപ നിരക്കിലാണ് ഇന്നത്തെ വിപണി. പെട്രോളിന് 73.71 രൂപയും ഡീസലിന് 67.94 രൂപയുമാണ് ഇന്നത്തെ…

കോവിഡ് 19; ടാറ്റാ സ്റ്റീൽ തൊഴിലുകൾ വെട്ടികുറയ്ക്കുന്നു 

മുംബൈ: കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ…

ജിഎസ്ടി സോഫ്റ്റ്‍വെയ‍ര്‍ അപാകത; ഇൻഫോസിസ് ചെയർമാനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം: ജിഎസ്ടി നടപടികൾക്കായി ഇൻഫോസിസ് നിർമിച്ചു നൽകിയ സോഫ്റ്റ്‌വെയർ പ്രവർത്തന രഹിതമായതിൽ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയോട് വിശദീകരണം തേടി സർക്കാർ. രാജ്യത്ത് ജിഎസ്ടി സംവിധാനം നിലവിൽ…

എസ്ബിഐ കാര്‍ഡ്സിന്‍റെ ഓഹരി അലോട്ട്മെന്റ് പരിശോധിക്കാൻ നിക്ഷേപകർക്ക് അവസരം

മുംബൈ: മാര്‍ച്ച്‌ 5ന് ഐ‌പി‌ഒ അവസാനിച്ചതോടെ ഇനി എസ്‌ബിഐയുടെ ഐ‌പി‌ഒയില്‍ നിക്ഷേപം നടത്തിയവർക്ക് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാം. ബി‌എസ്‌ഇ, എന്‍‌എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ്…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…

എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തകർന്നു

2016ല്‍ നിലവില്‍ വന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് പ്ലസ് തകർന്നു. എണ്ണവില താഴാതിരിക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസിന് തകർച്ചയുണ്ടായത്.…